എന്റെ ബോംബെ ജീവിതം തുടങ്ങുന്നത് തൊഴില്‍ അന്വേഷണത്തില്‍ കൂടിയായിരുന്നു.പതിനഞ്ച് ദിവസത്തില്‍ ജോലി കിട്ട്ടിയെങ്ങിലും ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അടുത്ത ജോലിക്കുള്ള അന്വേഷനതിലായി.
ഇപ്പോള്‍ ഞാനിവിടെ ഒരു വര്ഷവും ആര് മാസവും കഴിഞ്ഞു .കഴിഞ്ഞ ആര് മാസമായി ഞാന്‍ ഒരു പത്തു ഇന്റര്‍വ്യൂ എങ്ങിലും അറ്റന്‍ഡ് ചെയ്തിട്ടുണ്ടായിരിക്കും.എങ്ങിലും ഇതുവരെ ഒരു ജോലി പോലും ക്ലിക്ക് ചെയ്തിട്ടില്ല.
അടുത്തത് എന്റെ തടി കുറയ്ക്കാനുള്ള മധുഎട്ടന്റെ ശ്രമങ്ങളാണ്...തടി കുറക്കാന്‍ ആദ്യം എന്നെ കുറേ വ്യായാമങ്ങള്‍ പഠിപ്പിച്ചു ...കുറേ നാള്‍ ഞാന്‍ അത് പിന്തുടര്‍നെങ്ങിലും പിന്നീട് മടിയയിതുടങ്ങി .
ആ മടി എന്നെ ഒന്നു കൂടി തടി വപ്പിച്ചോ എന്നൊരു സംശയം.ഇപ്പോള്‍ മധുവേട്ടന് എന്റെ തടിയെ കുറിച്ചു വര്നിക്കണേ നേരം ഉള്ളു.അത് കെട്ട് മടുത്തു വീണ്ടും തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.അതിനായി ഇനി സ്കിപ്പിന്ഗ് ചെയ്താലോ എന്നാണ് എന്റെ ആശയം.മധുഎട്ടനോട് ഇതിനെ കുറിച്ചു സൂചിപ്പിച്ചപ്പോള്‍ ഓക്കേ പറഞ്ഞു.പക്ഷെ എന്റെ സ്കിപ്പിന്ഗ് കൊണ്ടു ഗ്രൌണ്ട് ഫ്ലൂരില്‍ ഉള്ളവര്‍ക്ക് വീട് മാറേണ്ടി വരുമോ എന്ന സംസയത്തിലാണ് ഞങ്ങള്‍...
Subscribe to:
Post Comments (Atom)

No comments:
Post a Comment